ര വിയേട്ടന് അത്യാവശ്യമായി കാണണം, വേഗം വരൂയെന്നു പറഞ്ഞു. കുഴിക്കട രാധാകൃഷ്ണന് ചേട്ടന് വിളിച്ചു. തിരുവനന്തപുരത്ത് മനോരമ റോഡിന്റെ തുഞ്ചത്ത് മോഡല്‍ സ്കൂള്‍ ജ...